DP മാറ്റാനോ ഹാഷ്ടാഗുകൾ ഇടാണോ പോണില്ല.. അറിഞ്ഞപ്പോൾ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണീരിൽ ഉണ്ട് എന്റെ വിഷമവും പ്രതിഷേധവും എല്ലാം...😔😢
Justice For #Asifa ഇനി എന്തിനു അമ്പലത്തിൽ പോണം ???അമ്പലവും സേഫ് അല്ല.ഇവിടെ #അമ്പലംഅല്ലഹോസ്പിറ്റൽആണ് വേണ്ടതെന്നു #Mersal സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്നിട്ട് അതിലെ ഡയലോഗിനെ വളച്ചൊടിച്ചു ന്തൊക്കെ ഭൂകമ്പം ഉണ്ടാക്കി ഇവിടെ. ഇപ്പൊ എന്താ നാവ് ഇറങ്ങിപോയോ എല്ലാത്തിനും. എന്താ പ്രതികരണശേഷി നഷ്ട്ടപ്പെട്ടൊ ??ഈ പറയുന്ന അമ്പലത്തിൽ തന്നാ ഇതും സംഭവിച്ചത്.ആ 8വയസ്സുള്ള ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.... 😡😡😡😠 ഹാഷ്ടാഗിലെ പേരുകൾ മാത്രം മാറിക്കൊണ്ടിരിക്കും കാരണം ഇതു ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് ആസിഫ ! ക്ഷേത്രത്തിലെ "ദേവസ്ഥാന"ത്തായിരുന്നു അവളെ കിടത്തിയിരുന്നത്. വേദനയുടെ കാഠിന്യത്തിൽ എഴുന്നേൽക്കാതിരിക്കാൻ മരുന്നുനൽകിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേകമായിപൂജ ചെയ്ത ശേഷമായിരുന്നു അവർ തുടങ്ങിവച്ചത്. കാവി ധരിച്ചവർക്കൊപ്പം കാക്കി ധരിച്ചവരെയും കർമ്മത്തിനു കാവൽ നിർത്തിയിരുന്നു. എട്ടുവയസ്സുള്ള ആ പെൺകുട്ടിയെ 6 പേർ ചേർന്ന സംഘമാണു ക്രൂരമായി ചീന്തിയെറിഞ്ഞത്. ഒന്നര ലക്ഷം രൂപയുടെ നോട്ടുകെട്ടുകളിലാണു കാക്കിധാരികൾ കാവിധാരികൾക്ക് സുരക്ഷയൊരുക്കിയത്. കുഞ്ഞിനെ കാണാതായെന