Skip to main content
സിനിമാകാണാതെ അസത്യങ്ങളെഴുതിപിടിപ്പിച്ചവരുടെയും ....മോഹൻലാലിനോടുള്ള ആരാധന മൂത്തു മമ്മൂട്ടിയോടുള്ള വെറുപ്പായിമാറിയവരുടെയും ....ഫെമിനിച്ചി തള്ളകളുടെ അടിപാവാട കഴുകുന്നവരുടെയും ....പിന്നെ കൂട്ടത്തിൽ തന്നെയുള്ള കേവലം മെമ്പർഷിപ്പുകാർഡിനും മമ്മൂക്കയുടെ കൂടെനിന്നു ഫോട്ടോ പിടിക്കാനും മാത്രം ആരാധകരായവരുടെയും ...മമ്മൂക്കയെ അഭിനയം പഠിപ്പിക്കാന് വരുന്നവരുടെയും..... കനത്ത ഡീഗ്രേഡിങ്ങിനിടയിലും കുടുംബസദസ്സുകളുടെയും സ്റ്റാൻഡേർഡ് നിരൂപകരുടെയും പ്രശംസകളേറ്റുവാങ്ങി പരോൾ മുന്നോട്ടുതന്നെ പോകുന്നു ....ഇതു സത്യം തിരിച്ചറിഞ്ഞ മലയാളികൾ ,നല്ലൊരു സിനിമക്കു സമ്മാനിച്ച വിജയം ...
Comments
Post a Comment