Posts

DP മാറ്റാനോ ഹാഷ്ടാഗുകൾ ഇടാണോ പോണില്ല.. അറിഞ്ഞപ്പോൾ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണീരിൽ ഉണ്ട് എന്റെ വിഷമവും പ്രതിഷേധവും എല്ലാം...😔😢

Image
                          Justice For #Asifa ഇനി എന്തിനു അമ്പലത്തിൽ പോണം ???അമ്പലവും സേഫ് അല്ല.ഇവിടെ #അമ്പലംഅല്ലഹോസ്പിറ്റൽആണ് വേണ്ടതെന്നു #Mersal സിനിമയിൽ ഒരു  ഡയലോഗ് ഉണ്ട്. എന്നിട്ട് അതിലെ ഡയലോഗിനെ വളച്ചൊടിച്ചു ന്തൊക്കെ ഭൂകമ്പം ഉണ്ടാക്കി ഇവിടെ. ഇപ്പൊ എന്താ നാവ് ഇറങ്ങിപോയോ എല്ലാത്തിനും. എന്താ പ്രതികരണശേഷി നഷ്ട്ടപ്പെട്ടൊ ??ഈ പറയുന്ന അമ്പലത്തിൽ തന്നാ ഇതും സംഭവിച്ചത്.ആ 8വയസ്സുള്ള ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.... 😡😡😡😠 ഹാഷ്ടാഗിലെ പേരുകൾ മാത്രം മാറിക്കൊണ്ടിരിക്കും കാരണം ഇതു ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് ആസിഫ ! ക്ഷേത്രത്തിലെ "ദേവസ്ഥാന"ത്തായിരുന്നു അവളെ കിടത്തിയിരുന്നത്‌. വേദനയുടെ കാഠിന്യത്തിൽ എഴുന്നേൽക്കാതിരിക്കാൻ മരുന്നുനൽകിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേകമായിപൂജ ചെയ്ത ശേഷമായിരുന്നു അവർ തുടങ്ങിവച്ചത്‌. കാവി ധരിച്ചവർക്കൊപ്പം കാക്കി ധരിച്ചവരെയും കർമ്മത്തിനു കാവൽ നിർത്തിയിരുന്നു. എട്ടുവയസ്സുള്ള ആ പെൺകുട്ടിയെ 6 പേർ ചേർന്ന സംഘമാണു ക്രൂരമായി ചീന്തിയെറിഞ്ഞത്‌. ഒന്നര ലക്ഷം രൂപയുടെ നോട്ടുകെട്ടുകളിലാണു കാക്കിധാരികൾ കാവിധാരികൾക്ക്‌  സുരക്ഷയൊരുക്കിയത്‌. കുഞ്ഞിനെ കാണാതായെന
Image
സ്വപ്നം കാണുന്നവന്റെ കലയാണ് സിനിമ എന്നൊരു ചൊല്ലുണ്ട്.  പോസ്റ്ററിൽ വര്ണശബളിമയോടെ തിളങ്ങിനിൽക്കുന്ന താരത്തിളക്കം സ്വപ്നം കണ്ടു തന്നെയാണ്‌ ഞാനും "കൂട്ടാനാടൻ മാർപാപ്പ " എന്ന ചിത്രം കാണാൻ എത്തിയത്.  ഒറ്റവാക്കിൽ പറയട്ടെ,  ഒരു പുലർകാല സ്വപ്നം പോലെ മനോഹരമായിരിക്കുന്നു ഈ സിനിമ, ഇടയ്ക് അല്പം സ്വപ്നഭംഗം ഉണ്ടെങ്കിൽക്കൂടി ഇതിന്റെ ഇതിവൃത്തo ഞാൻ ഇവിടെ സൂചിപ്പിക്കുന്നില്ല.  ഏതൊരു കഥയും  even ഒരു നുണക്കഥ പോലും പ്രേക്ഷകന്റെ ചിന്തയ്ക്കും ബുദ്ധിയ്ക്കും അപ്പുറം വിശ്വസനീയമായ ഒരു ട്രീട്മെന്റിലൂടെ അവതരിപ്പിക്കുമ്പോൾ,  അവ tragedy ആയാലും comedy  ആയാലും അതിന്റെ പ്രഹരശേഷി വർധിക്കും.  ഇതിന് ഒരു ഉദാഹരണം ആണീചിത്രം.  ആദ്യപകുതിയിൽ അല്പം തരംതാഴ്ന്ന കോമഡിയിലൂടെ വികാസം പ്രാപിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ മാനം മുട്ടെ വളർന്നു പ്രേക്ഷകരെ മുഴുവൻ ഏഴു വര്ണങ്ങള്ക്കും അപ്പുറത്തേയ്ക്കുള്ള മറ്റൊരു മഴവില്ലഴകിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറയാതിരിക്കാനാവില്ല.  സിനിമ ഒരു ദൃശ്യ കലയാണ് എന്ന് ഇതിന്റെ ഛായാഗ്രാഹകൻ ഒരോ ഫ്രെയിമിലും നമ്മെ  ഓർമപ്പെടുത്തി തരുന്നു.  അതിമനോഹരമാണ് ഇതിലെ ലൈറ്റിംഗ് പാറ്റേൺ.  Congrats.  അതു
Image
​   സിനിമയെ വെല്ലുന്ന വിഷ്വല്‍സും സ്റ്റണ്ട് സീനുകളമായി ഒരു കിടിലന്‍ ത്രില്ലര്‍ ഷോര്‍ട്ട്ഫിലിം ഒരുങ്ങുന്നു​ ​കുതിരപ്പവന്‍ ടീസര്‍ കാണാം​… ​#Kuthirappavan #MalayalamShortfilm #ComingSoon #OfficialTeaser​ ​Direction Christo George Varghese​ ​an Varghese Eapen Production​ ​Cinematography Kannan Suresh​ ➖➖➖➖➖➖➖ ​​Cinema📽Paradiso​​
Image
അങ്കിൾ എന്ന സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ പല മമ്മൂക്ക ഫാൻസും മുരുക്കിന് കുന്നത് അഹമ്മദ് ഹാജിയുമായും ഭാസ്ക്കര പട്ടേലരുമായി ഒക്കെ താരതമ്യം ചെയുന്നത് കണ്ടു .അങ്കിൾ സിനിമയിൽ മമ്മൂക്കക്ക് നെഗറ്റിവ് ഷെഡ് ഉള്ള കഥാപാത്രം ആണെന്ന് കേട്ട് ..എന്നാൽ അത് അഹമ്മദ് ഹാജി പോലെയോ ഭാസ്കര പട്ടേലർ പോലെയോ ഉള്ള വില്ലൻ വേഷമല്ല എന്നാണ് അറിയാൻ സാധിച്ചത് ..അതുകൊണ്ടു അനാവശ്യമായി വില്ലൻ എന്ന രീതിയിൽ പ്രൊമോഷൻ കൊടുത്തിട്ട് ലാസ്‌റ് സിനിമ കണ്ടിട്ട് അഹമ്മദ് ഹാജി ആയില്ല  ഭാസ്കരൻ ആയില്ല എന്ന് പറഞ്ഞു ദൈവത്തെ ഓർത്തു സിനിമയെ നശിപ്പിക്കരുത്ചില മമ്മൂക്ക ഫാൻസിനോടുള്ള അപേക്ഷയാണ്. 
Image
"മോഹൻലാൽ " എന്ന നടൻ "മമ്മൂട്ടി " യെ പോലെ മികച്ച ഒരു നടൻ തന്നെയാണ്.  പക്ഷെ- . ആവനാഴിയിൽ ഉള്ള അസ്ത്രങ്ങളുടെ എണ്ണം പറഞ്ഞു ഇരുവരെയും വിലയിരുത്തിയാൽ പരിപൂർണ്ണമായ ഒരു അസ്ത്രം പോലും ഇല്ലാത്ത നടനാണ് മോഹൻലാൽ എന്നു എനിക്ക് 101% ഉറപ്പോടെ പറയാൻ കഴിയും.  എന്നാൽ - .  മമ്മൂട്ടിയെ വിലയിരുത്തിയാൽ തന്റെ കയ്യിലുള്ള അസ്ത്രങ്ങൾക്ക് എണ്ണം കുറവാണെങ്കിൽ പോലും ഉള്ളതിന് പരിപൂർണ്ണതയുണ്ടെന്നു മാത്രമല്ല ആ അസ്ത്രങ്ങൾ മറ്റൊരാൾക്ക് അതേ പരിപൂർണ്ണതയിൽ എയ്യാൻ പോലുമാവില്ല എന്ന വസ്ഥുതയാണുള്ളത്. ശരിയാണ്....  മോഹൻലാൽ കോമഡി ചെയ്യും ( പണ്ട്‌) ,  റൊമാൻസ് ചെയ്യും,ഡാൻസ് ചെയ്യും ( പണ്ട്‌ ) നന്നായി ആക്ഷൻ ചെയ്യും. പക്ഷെ- ഇതിലെല്ലാം മോഹൻലാൽ ഏറ്റവും മികച്ചതെന്ന് പറയാൻ പറ്റുമോ.?..!!  മോഹൻലാലിനെക്കാൾ നന്നായി ഏത് രീതിയിലുള്ള ഡാൻസ് ചെയ്യാനും റൊമാൻസ് ചെയ്യാനും,ആക്ഷൻ ചെയ്യാനും അല്ലു ആർജ്ജുന് പോലും കഴിയും, എന്തിന് മലയാളത്തിൽ നമ്മുടെ "കുഞ്ചാക്കോ ബോബ"ന് കഴിയുന്നുണ്ടല്ലോ. അത് കൊണ്ട് അവരൊക്കെ ലാലിനെക്കാൾ മികച്ചവർ ആണോ?!. അത് പോലെ ലാലിലുള്ള ഏത് മാനറിസത്തിനാണ് ചൂണ്ടിക്കാണിക്കാൻ അതിലും മികച്ച ഒരാൾ ഇല്ലാ
Image
സിനിമാകാണാതെ അസത്യങ്ങളെഴുതിപിടിപ്പിച്ചവരുടെയും ....മോഹൻലാലിനോടുള്ള ആരാധന മൂത്തു  മമ്മൂട്ടിയോടുള്ള വെറുപ്പായിമാറിയവരുടെയും ....ഫെമിനിച്ചി തള്ളകളുടെ അടിപാവാട കഴുകുന്നവരുടെയും ....പിന്നെ കൂട്ടത്തിൽ തന്നെയുള്ള കേവലം മെമ്പർഷിപ്പുകാർഡിനും മമ്മൂക്കയുടെ കൂടെനിന്നു ഫോട്ടോ പിടിക്കാനും മാത്രം ആരാധകരായവരുടെയും ...മമ്മൂക്കയെ അഭിനയം പഠിപ്പിക്കാന് വരുന്നവരുടെയും.....  കനത്ത ഡീഗ്രേഡിങ്ങിനിടയിലും കുടുംബസദസ്സുകളുടെയും സ്റ്റാൻഡേർഡ് നിരൂപകരുടെയും  പ്രശംസകളേറ്റുവാങ്ങി പരോൾ മുന്നോട്ടുതന്നെ പോകുന്നു ....ഇതു സത്യം തിരിച്ചറിഞ്ഞ മലയാളികൾ ,നല്ലൊരു സിനിമക്കു സമ്മാനിച്ച വിജയം ...
Image
 ​ദുല്‍ഖറിനെ പിന്നിലാക്കി യുവതാരം! - ഞെട്ടിത്തരിച്ച്‌ ആരാധകര്‍​ ​Monday, 09 Apr, 3.41 pm​ ​മലയാള സിനിമയില്‍ ഏറെ സ്വീകാര്യതയുള്ള നടനാരെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റുവാക്കില്‍ ഉത്തരം പറയും.​ ​ദുല്‍ഖര്‍ സല്‍മാന്‍. അതെ, മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുടെ താരം ആരാധകരുടെ സ്വന്തം ഡി ക്യു ആണ്​. ​എന്നാല്‍, 'സ്റ്റാര്‍ &സ്റ്റയില്‍ 'മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ദുല്‍ഖര്‍ ഫാന്‍സിനേയും ഉലച്ചിരിക്കുകയാണ്.​​ദുല്‍ഖറിനെ പിന്നിലാക്കി യുവതാരം! - ഞെട്ടിത്തരിച്ച്‌ ആരാധകര്‍​ ​Monday, 09 Apr, 3.41 pm​ ​മലയാള സിനിമയില്‍ ഏറെ സ്വീകാര്യതയുള്ള നടനാരെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റുവാക്കില്‍ ഉത്തരം പറയും.​ ​ദുല്‍ഖര്‍ സല്‍മാന്‍. അതെ, മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുടെ താരം ആരാധകരുടെ സ്വന്തം ഡി ക്യു ആണ്​. ​എന്നാല്‍, 'സ്റ്റാര്‍ &സ്റ്റയില്‍ 'മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ദുല്‍ഖര്‍ ഫാന്‍സിനേയും ഉലച്ചിരിക്കുകയാണ്.​ ​അഭിപ്രായ സര്‍വേയില്‍ ഒന്നാമതെത്തിയ താരത്തിന് ലഭിച്ചത് 24% വ